Sreelakshmi Satheesh
സോഷ്യല്‍ മീഡിയയില്‍ വൈറലായി ശ്രീലക്ഷ്മി സതീഷിന്റെ പുതിയ ചിത്രങ്ങള്‍. സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മലയാളി മോഡലായ ശ്രീലക്ഷ്മിക്ക് ഇപ്പോള്‍ ബോളിവുഡിലും അവസരം ലഭിച്ചിരിക്കുകയാണ്.
സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന ‘സാരി’എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്. ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലേക്ക് നടിയെ ക്ഷണിച്ച വിവരം സംവിധായകന്‍ റാം ഗോപാല്‍ പങ്കുവെച്ചത്.
സിനിമയിലേക്ക് എത്തിയതോടെ ആരാധ്യ ദേവി എന്ന പേര് താരം സ്വീകരിച്ചു. ശ്രീലക്ഷ്മി എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് താരം ചേര്‍ത്തിട്ടുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…