പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇപ്പോള്‍ തനിക്ക് പറ്റിയ ഒരു അബദ്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് മീന. മകള്‍ അഭിനയിപ്പിക്കുമോ എന്ന് അറിയാനായി ആറ്റ്‌ലീ ഒരിക്കല്‍ കാണാന്‍ വന്നിരുന്നു.കാര്യം ചോദിപ്പോള്‍ വിജയിയുടെ സിനിമയാണെന്ന് പറഞ്ഞു. എന്താണ് റോള്‍ എന്ന് ചോദിപ്പോള്‍ വിജയ് സര്‍ ഒരു പൊലീസുകാരന്റെ വേഷമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മകളായി വേണം അഭിനയിക്കാന്‍. അദ്ദേഹത്തിന്റെ കുട്ടിയായി എങ്ങനെ അഭിനയിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. എന്നാല്‍ പിന്നീടാണ് അത് മകള്‍ക്ക് വന്ന ഓഫറാണെന്ന് മനസിലായത് എന്നും മീന പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…