Categories: Gossips

പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍ താടിയെടുക്കില്ല ! കാരണം ഇതാണ്

തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി ഒരുക്കങ്ങള്‍ തുടങ്ങി മോഹന്‍ലാല്‍. ഏപ്രില്‍ രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ അഭിനയിക്കുക. എന്നാല്‍ ഈ ചിത്രത്തിനായി മോഹന്‍ലാല്‍ താടിയെടുക്കില്ല.

സമീപകാലത്തെ സിനിമകളില്‍ കണ്ട പോലെ താടിയും മീശയും വെച്ചാകും മോഹന്‍ലാല്‍ ഈ സിനിമയിലും അഭിനയിക്കുക. ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിങ് പുരോഗമിക്കാത്തതു കൊണ്ടാണ് മോഹന്‍ലാല്‍ താടി ഉപേക്ഷിക്കാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mohanlal

രജപുത്രയുടെ പതിനാലാമത് സിനിമയും മോഹന്‍ലാലിന്റെ 360 മത് സിനിമയുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന തരുണ്‍ മൂര്‍ത്തി സിനിമയെന്ന നിലയില്‍ പ്രൊജക്ടിന് മുകളില്‍ പ്രതീക്ഷകളേറെയാണ്. കെ.ആര്‍.സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. റാന്നി,തൊടുപുഴ ഭാഗങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago