മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അഭിനയത്തില്‍ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയില്‍കൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.
ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറയുകയാണ് താരം. കാസ്റ്റിംഗ് കൗച്ചിന് രണ്ട് വശമുണ്ടെന്നാണ് താരം പറയുന്നത്. ഇതില്‍ പുരുഷന്മാരെ മാത്രം തെറ്റ് പറയാന്‍ പറ്റില്ല. ഇതിന് തയ്യാറായി അങ്ങോട്ട് ചെല്ലുന്നവരും ഉണ്ട്. എനിക്കൊരു അവസരം വേണം, ഞങ്ങളിതൊക്കെ ചെയ്യാന്‍ റെഡിയാണ് എന്ന് പറയുന്നവര്‍. എനിക്ക് വ്യക്തിപരമായി അറിയാവുന്നവരുണ്ട്. അമ്മമാര്‍ തന്നെ കൊണ്ട് പോയി, എന്റെ മകള്‍ക്ക് ഓക്കെയാണ്, കുഴപ്പമില്ലെന്ന് പറയുന്നു എന്നുമാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…