Categories: latest news

മരിക്കുന്നതിന് മുമ്പ് ഒരുപാട് സംസാരിക്കാനുണ്ടെന്ന് സുബി പറഞ്ഞിരുന്നു, പക്ഷേ കാണാന്‍ പറ്റിയില്ല: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.

നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനാണ് മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.

ഇപ്പോള്‍ അന്തരിച്ച നടി സുബിയെക്കുറിച്ച് പറയുകയാണ് താരം. മരിക്കുന്നതിന് മുമ്പ് തന്നെ കാണണം എന്നും ഒരുപാട് സംസാരിക്കാന്‍ ഉണ്ടെന്നും സുബി പറഞ്ഞിരുന്നു. എന്നാല്‍ കാണാന്‍ ചെല്ലാം എന്ന് പറഞ്ഞ ദിവസമാണ് അവള്‍ മരിക്കുന്നത്. ഒന്ന് കണ്ട് സംസാരിക്കാന്‍ പറ്റാത്തതില്‍ തനിക്ക് വലിയ കുറ്റബോധം ഉണ്ടെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചിരുന്നോ? കങ്കുവയുടെ ഇപ്പോഴത്തെ അവസ്ഥ

തെന്നിന്ത്യയിലെ ഏറ്റവും വലിയ പരാജയ ചിത്രമെന്ന നാണക്കേട്…

2 hours ago

അതിമനോഹരിയായി ശ്രിന്റ

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് പോസുമായി അഭിരാമി

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

4 hours ago

കിടിലന്‍ പോസുമായി ദേവിക

കിടിലന്‍ ലുക്കില്‍ ആരാദധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക.…

4 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അമേയ

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ.…

5 hours ago