ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താപ്‌സി പന്നു. 2010ല്‍ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്‌സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആടുകളം, വസ്ടാഡുനാ രാജൂ, മിസ്റ്റര്‍ പെര്‍ഫെക്റ്റ് എന്നിവ അവയില്‍ ചിലതാണ്.
ആടുകളം എന്ന തമിഴ്‌സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി. ഡബിള്‍സ് എന്ന മലയാളം സിനിമയിലും താപ്‌സി അഭിനയിച്ചിട്ടുണ്ട്. 2015 വളരെ അഭിപ്രായം നേടിയ ബേബി എന്ന സിനിമയില്‍ പ്രധാന വേഷം താപ്‌സി ചെയ്തിട്ടുണ്ട്. 2016 ല്‍ പിങ്ക് എന്ന ഹിന്ദി സിനിമയിലെ നായികാ വേഷം താപ്‌സിയുടേതായിരുന്നു.
ഇപ്പോള്‍ തന്റെ രാജകുമരനെ കണ്ടെത്തുനതിന് മുന്‍പ് ഒരുപാട് തവകളെ ചംുബിക്കേണ്ടി വന്നു എന്നാണ് താപ്‌സി പന്നു പറഞ്ഞിരിക്കുന്നത്. ബാഡ്മിന്റന്‍ താരം മാതിയസ് ബോയുമായി താപ്‌സി വിവാഹത്തിന് ഒരുങ്ങുകയാണ്. ഇതിനു മുമ്പാണ് താരം ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…