മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു താരം ശ്രീകാന്തിനെ വിവാഹം ചെയ്തത്. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധം എതിര്‍ത്തു. ആദ്യ തവണ താന്‍ ഗര്‍ഭിണിയായപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പോലും കഷ്‌പ്പെട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.
ഇപ്പോള്‍ മോശം കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുയകയാണ് അശ്വതി. കാല്‍പ്പാദം കാണിക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു കമന്റ്. അതിന് ഒരു കൂട്ടം കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവെച്ച് ഇത് മതിയോ എന്നാണ് താരം ചോദിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…