Categories: latest news

ഹോട്ട് പോസുമായി എയ്ഞ്ചല്‍ തോമസ്

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എയ്ഞ്ചല്‍ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമാണ് എയ്ഞ്ചൽ. മോഡലായും മെന്ററായുമെല്ലാം ഫാഷൻ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.

അനില മൂര്‍ത്തി

Recent Posts

‘സൂര്യ 47’ ചിത്രീകരണം പൂർത്തിയായി; ഇനി ഫസ്റ്റ് ലുക്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന…

41 minutes ago

‘അമ്മ’ അംഗങ്ങൾക്ക് വിശദീകരണവുമായി ശ്വേത കമ്മിറ്റി; ഭരണനടപടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടെന്ന് ഉറപ്പ്

താരസംഘടനയായ 'അമ്മ'യിലെ ഭരണപരമായ തർക്കങ്ങൾക്കിടെ സംഘടനാംഗങ്ങൾക്ക് വിശദീകരണ…

52 minutes ago

ചുവപ്പ് ഗൗണിൽ സ്റ്റൈലിഷായി രജിഷ വിജയൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രജിഷ വിജയൻ…

58 minutes ago

ജിമ്മില്‍ കരുത്ത് കാട്ടി സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്…

1 hour ago

പുതിയ സാരി ലുക്കില്‍ ശ്രുതി രാമചന്ദ്രന്‍

നടി ശ്രുതി രാമചന്ദ്രന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്…

1 hour ago

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

1 day ago