സംവിധായകന്‍ നടന്‍ എന്നീ നിലകളില്‍ എല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സിദ്ധാര്‍ത്ഥി ഭരതന്‍. അമ്മ കെപിഎസി ലളിതയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്കാണ് താരം ആദ്യ എത്തിയതെങ്കിലും പിന്നീട് അച്ഛനെപ്പോലെ തനിക്ക് സംവിധാനവും വഴങ്ങും എന്നും സിദ്ധാര്‍ത്ഥ് തെളിയിച്ചു.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജീവിതം. 2015 സെപ്റ്റംബര്‍ 11 ന് ഒരു അപകടത്തില്‍ സിദ്ധാര്‍ത്ഥിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ റോഡരികിലെ മതിലില്‍ ഇടിക്കുകയും നടന്റെ കാലിനും തലയ്ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു.
ഇപ്പോള്‍ ഇതേക്കുറിച്ച് പറയുകയാണ് താരം. അപകടത്തിന്റെ ഭീകരത താന്‍ അറിഞ്ഞത് അതില്‍ നിന്നും പുറത്ത് വന്നപ്പോഴാണ്. ജീവിതത്തിന്റെ വില നമ്മളെ അറിയിക്കുന്നത് ഇത്തരത്തിലുള്ള വീഴ്ചകളാണ്. അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ നല്ലൊരു നടനായോ ചലച്ചിത്രകാരനായോ അല്ല പകരം നല്ലൊരു നടനായി കാണാനാണ് അമ്മ ആഗ്രഹിച്ചത് എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…