അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
കരിയറില്‍ താരം ഇതുവരെ വെറും 10 സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. അതില്‍ വെറും 7 എണ്ണം മാത്രമാണ് റിലീസ് ചെയതത്. എന്നാല്‍ താരത്തിന്റെ സമ്പത്താകട്ടെ മറ്റ് നടിമാരെ കടത്തി വെട്ടുന്നതാണ്. 58 കോടിയാണ് നിലവില്‍ താരത്തിന്റെ ആസ്തി. ഒരു സിനിമയ്ക്കായി താരം വാങ്ങുന്ന പ്രതിഫലം അഞ്ചു കോടിയാണ്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…