ഗ്ലാമറസ് ചിത്രങ്ങളുമായി നടി നന്ദന വര്‍മ. ഡീപ് നെക്ക് ബ്ലൗസില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സാരിയാണ് വേഷം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
2002 ജൂലൈ 14 നാണ് നന്ദനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 21 വയസാണ് പ്രായം. ലാല്‍ ജോസ് ചിത്രമായ അയാളും ഞാനും തമ്മില്‍ ആണ് നന്ദനയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. അതില്‍ കലാഭവന്‍ മണിയുടെ മകളായാണ് നന്ദന അഭിനയിച്ചത്. പൃഥ്വിരാജിനൊപ്പമുള്ള ഇമോഷണല്‍ രംഗം ആരാധകര്‍ മറന്നു കാണില്ല !
1983, റിങ് മാസ്റ്റര്‍, ലൈഫ് ഓഫ് ജോസൂട്ടി, മിലി, ഗപ്പി, സണ്‍ഡെ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയവയാണ് നന്ദനയുടെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നന്ദന. അവധിക്കാല ആഘോഷ ചിത്രങ്ങളെല്ലാം നന്ദന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…