അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍ എന്ന പരിപാടിയുടെ അവതാരകയായാണ് താരം ഏറെ ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ എന്നും താരത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. കൂവല്‍ റാണി എന്നാണ് തന്നെ പലരും വളിക്കുന്നത് എന്നും മീര പറയുന്നു. തനിക്ക് വരുന്ന പല മെസേജും വായിക്കുന്നത് ഭര്‍ത്താവ് വിഷ്ണുവാണ്.
പണ്ടൊക്കെ നേരിട്ട് വന്നായിരുന്നു ആളുകള്‍ ചീത്ത പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിന്റെ അക്കൗണ്ട് തേടിപ്പിച്ച് വന്ന് അതില്‍ ചീത്ത വിളിക്കുന്നവര്‍ ഉണ്ടെന്നും മീര പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…