Mammootty - Bramayugam
മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. മാര്‍ച്ച് 15 നാണ് ഒടിടി റിലീസ്. സോണി ലിവില്‍ ആണ് സംപ്രേഷമം ചെയ്യുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഭ്രമയുഗം കാണാം.
ചിത്രത്തിന്റെ ആഗോള കളക്ഷന്‍ ഇതിനോടകം 60 കോടി എത്തിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15 നാണ് തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
30 കോടിക്ക് അടുത്താണ് ഭ്രമയുഗത്തിന്റെ ഒടിടി ബിസിനസ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ട്സ്റ്റാര്‍ 20 കോടി ഓഫര്‍ ചെയ്തെങ്കിലും നിര്‍മാതാക്കള്‍ ഒടിടി അവകാശം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ 25 കോടിക്ക് മുകളില്‍ നല്‍കാന്‍ സോണി ലിവ് തയ്യാറാകുകയായിരുന്നു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…