Shamna Kasim
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സവരക്കത്തി എന്ന സിനിമയ്ക്ക് ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് പറയുകയാണ് താരം. അതില്‍ രണ്ട് മക്കളുടെ അമ്മയും ഗര്‍ഭിണിയായൊരു സ്ത്രീയുടെ വേഷവുമായിരുന്നു ചെയ്തത്. സത്യത്തില്‍ ആ സമയത്ത് എത്രയും വേഗം ഗര്‍ഭിണിയാകണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഷംന പറയുന്നു. ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗര്‍ഭിണിയാവണമെന്ന് ഞാനന്റെ മമ്മിയോട് പറഞ്ഞിരുന്നു. എന്നോട് വേഗം കല്യാണം കഴിക്കാനാണ് മമ്മി മറുപടി പറഞ്ഞത് എന്നും ഷനം പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…