Categories: latest news

ഇത്തവണ ബിഗ്‌ബോസില്‍ ഉണ്ടാകുമോ? മറുപടിയുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ഇത്തവണ ബിഗ്‌ബോസില്‍ ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഇതിന് കൂടുതലൊന്നും പറയാതെ ചിരിക്കുന്ന ഇമോജി മാത്രമായിട്ടായിരുന്നു ശരണ്യയുടെ മറുപടി. ഇതോടെ താരം ബിഗ് ബോസില്‍ ഉണ്ടാകുമെന്ന ആരാധകരുടെ സംശയം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago