Saranya Anand
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഇപ്പോള്‍ ഇത്തവണ ബിഗ്‌ബോസില്‍ ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഇതിന് കൂടുതലൊന്നും പറയാതെ ചിരിക്കുന്ന ഇമോജി മാത്രമായിട്ടായിരുന്നു ശരണ്യയുടെ മറുപടി. ഇതോടെ താരം ബിഗ് ബോസില്‍ ഉണ്ടാകുമെന്ന ആരാധകരുടെ സംശയം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…