Categories: latest news

കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ തനിച്ചായിരുന്നു: ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരം വീണ്ടും വിവാഹം ചെയ്തത്. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുകയാണ് ലെന. വൈറലായ തന്റെ വീഡിയോ കണ്ടിട്ടാണ് പ്രശാന്ത് തന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതെന്ന് ലെന പറയുന്നു. ഞങ്ങള്‍ സംസാരിച്ചു, വീട്ടുകാരും സംസാരിച്ചാണ് വിവാഹത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ തനിച്ചായിരുന്നു. ഇക്കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും വീണ്ടും വിവാഹിതയാകണമെന്ന് തോന്നിയിട്ടില്ല. അതിന് ഒരു കാരണം ആത്മീയതയാണ്. ആത്മീയമായി ആരെങ്കിലുമായി ഞാന്‍ വൈബ് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല. കാരണം ആ രീതിയില്‍ മനസിലാക്കുന്ന ആളുകള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല എന്നും ലെന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago