സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.
തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.
ഇപ്പോള്‍ തന്റെ കണ്ണിന് ഒരു സര്‍ജറി വേണം എന്ന് പറയുകയാണ് താരം. അനസ്‌ത്യേഷ്യയുടെ ആവശ്യം ഒന്നും ഉണ്ടാവില്ല, പെയിന്‍ ലെസ്സ് സര്‍ജ്ജറിയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും വേദനയുണ്ടാകുമോ എന്ന ടെന്‍ഷനിലാണ് ആലീസ് ക്രിസ്റ്റി. വേദനയോട് വളരെ സെന്‍സിറ്റീവാണ് ഞാന്‍. വേദന ഒട്ടും സഹിക്കാന്‍ പറ്റില്ലെന്നും ആലീസ് പറയുന്നു. അതേസമയം, അനസ്‌ത്യേഷ്യ ഇല്ലാതെ എങ്ങനെയാണ് പെയിന്‍ലെസ്സ് സര്‍ജ്ജറി എന്ന് അറിയില്ലെന്നും ആലീസ് പങ്കുവെക്കുന്നുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…