ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രണയചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിക്കി കൗശലിന്റെ ഫോണിന്റെ വാള്‍പേപ്പറാണ്.
ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് തന്റെ ഫോണിലെ വാള്‍പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചത്. ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ് വാള്‍പേപ്പറായി സെറ്റ് ചെയ്തിരിക്കുന്നത്.
ഇത് കത്രീന കൈഫിന്റെ കുട്ടിക്കാലത്തെ ചിത്രമാണ്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിക്കി കൗശല്‍. ഇങ്ങനെയൊരു ആളെ ആണ് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നത് എന്നാണ് പെണ്‍കുട്ടികളുടെ കമന്റുകള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…