Categories: latest news

പ്രിയങ്ക ചോപ്ര വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു

പ്രിയങ്ക ചോപ്ര ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രിയങ്ക വ്യായാമം ചെയ്യുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെകുറിച്ച് പറയുന്നത്. ആരാധകര്‍ ‘അമ്മ തിരിച്ചെത്തുന്നു’ എന്ന കുറിപ്പോടെ ചിത്രം എക്സ്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏത് ചിത്രത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹോളിവുഡ് ചിത്രമായ ‘ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്’ ആണ് പ്രിയങ്കയുടെ അടുത്ത പ്രൊജക്റ്റ് എന്ന് അഭ്യുഹങ്ങള്‍ ഉണ്ട്. ലവ് എഗൈന്‍ എന്ന ഹോളിവുഡ് ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ.

സമീപ കലത്തായി പ്രിയങ്ക കൂടുതല്‍ സമയവും മകളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മകള്‍ മാള്‍ട്ടിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. അവള്‍ പെട്ടന്ന് വളര്‍ന്നെന്ന് കാണിക്കുന്ന രീതിയില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പും താരം ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

2 hours ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

2 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

3 hours ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

3 hours ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

23 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

23 hours ago