Categories: Gossips

അവര്‍ പ്രണയത്തില്‍ തന്നെ ! ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രവുമായി മനോനി

ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് പ്രിയ നായര്‍ എന്ന മനോനി. ‘ജെം ഓഫ് എ പേഴ്‌സണ്‍ ! കലര്‍പ്പില്ലാത്തയാള്‍..ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍’ എന്ന ക്യാപ്ഷനോടെയാണ് മനോനി പുതിയ ചിത്രം പങ്കുവെച്ചത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മയോനിയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ മുന്‍പും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മയോനിയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവച്ചതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നുമാണ് പുതിയ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ആ ബന്ധം അവസാനിപ്പിച്ചാണ് ഗായിക അമൃത സുരേഷുമായി അടുത്തത്. അമൃതയുമായുള്ള ബന്ധവും താരം അവസാനിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

1 day ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago