Categories: latest news

സ്‌ട്രെസ്സുണ്ട്, കുറച്ച് സമയം എനിക്ക് വേണ്ടി മാറ്റി വെയ്ക്കുന്നു: എലിസബത്ത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.

അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു. ഇപ്പോള്‍ എലിസബത്ത് തന്റെ കൂടെയില്ലെന്ന് ബാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ നിലവിലെ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് എലിസബത്ത്. ഞാന്‍ ഒരു ലോങ്ങ് ലീവിലേക്ക് കടക്കാന്‍ പോകുന്നു. ഞാന്‍ ഒരു അവധി എടുക്കുന്നു. അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല. എന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പിന്നെ സ്‌ട്രെസ്സുണ്ട്. ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടിലാണ്. കുറച്ചുകാലം കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വെയ്ക്കാമെന്ന് ഓര്‍ത്തു എന്നുമാണ് എലിസബത്ത് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

8 minutes ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

17 minutes ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

29 minutes ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

39 minutes ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

21 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

21 hours ago