Prabhas
2002ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്നതരാമാണ് പ്രഭാസ്. രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു.
ഇപ്പോഴിതാ നടന്‍ ഇന്ത്യ വിട്ട് ലണ്ടനിലേയ്ക്ക് താമസം മാറുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നടന്‍ ഒരു ആഡംബര വീട് ലണ്ടനില്‍ മേടിച്ചെന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം അല്‍പനാളത്തേക്ക് മാറി നില്‍ക്കുന്നതെന്നും പറയപ്പെടുന്നു. നേരത്തെ കാല്‍മുട്ടിന്റെ ചികിത്സ സംബന്ധിച്ച് പ്രഭാസ് യൂറോപ്പില്‍ ആയിരുന്നു.
പ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുന്ന പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’യുടെ മുഴുവന്‍ ചിത്രീകരണത്തിന് ശേഷമാണ് നടന്‍ ലണ്ടനിലേക്ക് തിരിക്കുന്നത്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…