Categories: latest news

മമ്മൂട്ടിക്കൊപ്പം സാമന്ത; ഏറ്റവും പ്രിയപ്പെട്ടതെന്ന് താരം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി സാമന്ത. ‘ഏറ്റവും പ്രിയപ്പെട്ട’ എന്ന വാക്കുകളോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാമന്ത പങ്കുവെച്ചിരിക്കുന്നത്.

തൊട്ടടുത്ത സ്റ്റോറി നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചാണ്. കൊച്ചിയിലെ ഒരു പരസ്യ ബോര്‍ഡിലെ ഫഹദ് ഫാസിലിന്റെ ചിത്രമാണ് സാമന്ത പങ്കുവെച്ചത്. ‘മറ്റൊരു ഫേവറൈറ്റ്’ എന്നാണ് ആ ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കൊച്ചിയില്‍ ഒരു പരസ്യ ചിത്രീകരണത്തിനായാണ് സാമന്ത എത്തിയിരിക്കുന്നത്.

നേരത്തെ കാതല്‍ സിനിമയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പുകഴ്ത്തി സാമന്ത എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെ കുറിച്ച് സാമന്ത അഭിപ്രായപ്പെട്ടത്. ‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്റെ ഹീറോയാണ്’ എന്നും സാമന്ത പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago