വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.
താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.
ഇപ്പോഴിതാ പിതാവിനെ പറ്റി വനിത പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. തന്റെ അച്ഛന്‍ കാരണമാണ് ജീവിതം തകര്‍ന്നതെന്ന വിവാദ പരാമര്‍ശമാണ് വനിത ആരോപച്ചിരുന്നത്. നടിയുടെ പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഒരു അഭിമുഖത്തില്‍ അച്ഛന്‍ അദ്ദേഹന്റെ മക്കളുടെ പേരുകള്‍ പറഞ്ഞു. അതില്‍ കവിത, അനിത, അരുണ്‍ വിജയ്, പിന്നെ പ്രീത, ശ്രീദേവി.. എന്നിങ്ങനെ മക്കളുടെ പേരുകളെല്ലാം പറഞ്ഞെങ്കിലും എന്റെ പേര് മാത്രം പറഞ്ഞില്ല. മൂത്ത മകള്‍ എന്ന നിലയില്‍ എന്റെ പേര് മനഃപൂര്‍വ്വം അദ്ദേഹം പറയാതിരുന്നതാണ്. അച്ഛന്‍ പറയുന്നത് കേട്ടിരുന്ന ഒരേയൊരു കുട്ടിയാണ് ഞാന്‍. പക്ഷേ അച്ഛനാണ് എന്റെ ജീവിതം മോശമാക്കിയത്. ഞാന്‍ എന്റെ ഇഷ്ടത്തിന് പോയിരുന്നെങ്കില്ഡ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു എന്നും വനിത പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…