Categories: latest news

ട്രെയിനില്‍ വെച്ച് ഉമ്മ തന്ന പ്രെപ്പോസല്‍; തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

ചുരുക്കം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദുര്‍ഗ കൃഷ്ണ. 2017 ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്. പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, ഉടല്‍, കുടുക്ക് 2025 എന്നിവയാണ് ദുര്‍ഗയുടെ ശ്രദ്ധേയമായ സിനിമകള്‍. ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഭര്‍ത്തിനെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും എല്ലാം മനസ് തുറക്കുകയാണ് താരം. ഉണ്ണിയേട്ടന്‍ എന്ന പ്രൊപ്പോസ് ചെയ്യുന്നത് ട്രെയിനില്‍ വച്ചായിരുന്നു. പെട്ടെന്ന് കിസ് ചെയ്തിട്ട് ഐ ലവ് യു പറഞ്ഞപ്പോല്‍ ഞാന്‍ പേടിച്ചു പോയി. ഇത്രയും ആള്‍ക്കാര്‍ ഉള്ളതല്ലേ? അതുകൊണ്ട് ഐ ലവ് യു ടൂ എന്ന് പറഞ്ഞ് തിരിഞ്ഞിരിക്കുകയായിരുന്നു ഞാന്‍. അത് കഴിഞ്ഞ തിരിച്ചെത്തിയ ശേഷം ഞാന്‍ ഒരുപാട് നേരിമിരുന്ന് ചിന്തിച്ചു. എന്നിട്ട് ആളെ വിളിച്ചു. ഇത് ശരിയാകില്ല, എനിക്ക് കരിയര്‍ നോക്കണം എന്ന് പറഞ്ഞു. പിന്നെയും ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. മനസിലുണ്ടായിരുന്നു.

പോകെ പോകെ പുള്ളിയുടെ പെരുമാറ്റത്തിലും സംസാരത്തിലുമാണ് ഇഷ്ടം തോന്നിയത്. ഒരിക്കലും അര്‍ജുന്റെ ലുക്കല്ല ഞാന്‍ നോക്കിയത്. ലുക്ക് ഒക്കെയാണ് നോക്കുന്നതെങ്കില്‍ അതൊക്കെ പിന്നീട് മാറും. ഞാനും മാറും ഉണ്ണിയേട്ടനും മാറും. ലുക്കിലാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ പിന്നീടത് പോകുമ്പോള്‍ ഈ ഇഷ്ടവും പോകില്ലേ. ഇഷ്ടപ്പെടുന്ന ആളെക്കുറിച്ച് യാതൊരു ചെക്ക് ലിസ്റ്റും താന്‍ വച്ചിരുന്നില്ലെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

9 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

15 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

15 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

15 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

15 hours ago