ഇന്നലെ റിലീസ് ചെയ്ത ഭ്രമയുഗം കൂടി മികച്ച അഭിപ്രായങ്ങള്‍ നേടിയതോടെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭ്രമയുഗത്തിന്റെ 38,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയത്. മികച്ച അഭിപ്രായങ്ങളോടെ മുന്നോട്ടു പോകുന്ന പ്രേമലുവിന് ഭ്രമയുഗത്തേക്കാള്‍ ബുക്കിങ് ഉണ്ട്. രണ്ടായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റേതായി വിറ്റുപോകുന്നത്. ഭ്രമയുഗത്തിന്റേത് രണ്ടായിരത്തില്‍ താഴെയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ഏഴായിരത്തില്‍ അധികം ടിക്കറ്റുകള്‍ മണിക്കൂറില്‍ വിറ്റുപോകുന്നുണ്ട്.
അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു. ഈ വാരാന്ത്യം കഴിയുന്നതോടെ ചിത്രം 50 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ഭ്രമയുഗം ഇന്നുമുതല്‍ തിയറ്ററുകളിലെത്തും.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…