മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ അന്തരിച്ച പ്രിയനേതാവ് പിടി തോംസിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഭാവന. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ പി ടി തോമസ് തനിക്കൊപ്പം അടിയുറച്ച് നിന്നു എന്ന് നടി ഭാവന. തൃക്കാക്കര നിയോജക മണ്ഡലത്തിലെ ആശാ വര്‍ക്കര്‍മാരെ ആദരിക്കാന്‍ പി ടി തോമസിന്റെ ഭാര്യയും എം എല്‍ എയുമായ ഉമാ തോമസ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഭാവനയുടെ പ്രതികരണം. പി ടി തോമസിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നും ഭാവന കൂട്ടിച്ചേര്‍ത്തു
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്ക്കുന്ന നടിമാരിലൊരാളാണ്…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…
മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…
നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്…
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…