സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.
തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുകയാണ് ആലീസ്. ആവശ്യത്തില്‍ കൂടുതല്‍ വഴക്കുണ്ടാക്കുന്നവരാണ് ഞങ്ങള്‍. വഴക്കുണ്ടാക്കുന്നത് കേട്ടാല്‍ ഇപ്പോള്‍ ഡിവോഴ്‌സാകുമെന്ന് തോന്നും. രണ്ട് പേരും ദേഷ്യവും വാശിയും ഉള്ളവരാണെന്ന് ആലീസ് ക്രിസ്റ്റി പറഞ്ഞു. ഇതേക്കുറിച്ച് സജിനും സംസാരിച്ചു. ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ പോകരുത്, അവസാനം ഇടപെടുന്നവര്‍ പുറത്താകുമെന്ന് എന്റെ പെങ്ങള്‍ എപ്പോഴും പറയുമെന്ന് സജിന്‍ വ്യക്തമാക്കി. എങ്കിലും താന്‍ ആഗ്രഹിച്ചതുപോലെ ഒരു ഭര്‍ത്താവിനെയാണ് തനിക്ക് ലഭിച്ചതെന്നും ആലീസ് പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…