Categories: latest news

സുഹൃത്തിനെ വിവാഹം ചെയ്യുമോ; റിലേഷന്‍ഷിപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അതിഥി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അതിഥി രവി. അലമാര എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്നത്.

ഇപ്പോള്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകാണ് അതിഥി. സുഹൃത്തായി ഏറെ കാലം പരചിയമുള്ള ആളെ ആയിരിക്കുമോ വിവാഹം ചെയ്യുന്നത് എന്ന രീതിയില്‍ ആയിരുന്നു ചോദ്യം. അതിനെ കുറിച്ച് ഇപ്പോള്‍ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. എങ്ങനെയായിരിക്കും എന്ന് എനിക്കറിയില്ല. ഫ്രണ്ട് ആയിട്ടുള്ള ആളെ വേണോ വിവാഹം ചെയ്യാന്‍ എന്നൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. കറക്ട് ഒരാളാവുമ്പോള്‍, എപ്പോഴെങ്കിലും അവര്‍ മുന്നിലെത്തുമല്ലോ. അത് സഹൃത്തായിരിക്കുമോ മറ്റാരെങ്കിലും ആയിരിക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ.

റിലേഷന്‍ ഷിപ്പൊക്കെ സംഭവിക്കുന്നതാണ്. ആ സമയം എത്തുമ്പോള്‍ അത് സംഭവിക്കും എന്നാണ് എന്റെ വിശ്വാസം. നമ്മള്‍ ചിന്തിച്ചുകൂട്ടിയതുപോലെ ഒന്നും ആയിരിക്കില്ല ചിലപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. അഞ്ച് വര്‍ഷം മുന്‍പ് ഭാവി പങ്കാളിയെ കുറിച്ച് പറഞ്ഞതൊന്നും ഇന്ന് സത്യമാവണം എന്നില്ല. അത് മാറിക്കൊണ്ടേയിരിക്കും എന്നും അതിഥി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

5 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago