Categories: latest news

ഇനി ചുംബിക്കാന്‍ വയ്യ: ശില്‍പ ഷെട്ടി

ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു നായിക പദവിയില്‍ അഭിനയിച്ചത് 1994 ല്‍ ആഗ് എന്ന ചിത്രത്തില്‍ ആയിരുന്നു. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി. ഇപ്പോള്‍ സിനിമകളിലെ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ്താന്‍ ചില കാര്യങ്ങള്‍ നോക്കാറുണ്ടെന്ന് പറയുകയാണ് താരം.

ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്താറുള്ളതിനെ പറ്റിയും നടി പറയുന്നു. എനിക്ക് ഏതൊക്കെ കഥകളിലാണ് അഭിനയിക്കാന്‍ കഴിയുക, ഏതെല്ലാം ചെയ്യാന്‍ കഴിയില്ല എന്നതിനെ പറ്റി നല്ല വ്യക്തമായി തന്നെ അറിയാം. അതുകൊണ്ട് തന്നെ സ്‌ക്രീനിലെ ചുംബനങ്ങളോട് തീരെ താല്‍പര്യമില്ല. കാരണം എനിക്കെന്റെ കുട്ടികളുടെ കൂടെയിരുന്ന് സ്വന്തം സിനിമ കാണേണ്ടതാണ്. അതുകൊണ്ട് അത്തരം രംഗങ്ങളോട് നോ എന്നാണ് താന്‍ പറയാറുള്ളത് എന്നും ശില്‍പ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി ദേവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

1 day ago

വീണ്ടും അമ്മയായ സന്തോഷം പങ്കിട്ട് ഷംന കാസിം

ഷംന കാസിമിനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും…

1 day ago

മനോഹരിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago