Categories: latest news

തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗം; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.

അഭിനയത്തിനും ഫിറ്റ്‌നസിനും ഒരുപോലെ ശ്രദ്ധ നല്‍കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നെ ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് പറയുകയാണ് സുസ്മിത.

എനിക്കൊരു ഓട്ടോഇമ്യൂണ്‍ അവസ്ഥയുണ്ട്. എനിക്ക് ഓര്‍മ്മക്കുറവുണ്ട്. ഞാന്‍ നിങ്ങളോട് പേര് ചോദിച്ച് രണ്ട് സെക്കന്റ് കഴിഞ്ഞാല്‍ വീണ്ടും പേര് ചോദിക്കും. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ അതെന്നെ വല്ലാതെ ബാധിച്ചൊരു പ്രശ്‌നമായിരുന്നു. പെട്ടെന്ന് സ്വന്തം ശക്തിയും ബോധ്യവും നഷ്ടമാകുന്നൊരു അവസ്ഥയാണത് എന്നും സുസ്മിത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago