Categories: latest news

സിനിമയ്ക്ക് പ്രതിഫലമായി കോടികള്‍ ലഭിച്ചോ? മമിത പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. പ്രേമലുവാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഇപ്പോള്‍ സിനിമയിലെ തന്റെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലമായി ഒന്നും കിട്ടിയിരുന്നില്ല എന്നാണ് മമിത പറയുന്നത്. രണ്ടാമത്തെ സിനമയ്ക്ക് കിട്ടിയത് ആറായിരം രൂപ ആണെന്നും മമിത പറയുന്നു. ഇപ്പോള്‍ കോടകളാണോ മമിത വാങ്ങുന്നത് എന്ന ചോദ്യത്തിന് അത്രയ്‌ക്കൊന്നും താന്‍ എത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. അവസരങ്ങള്‍ ധാരാളം ഉണ്ടെന്നും പക്ഷേ കോടികള്‍ വാങ്ങാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും മമിത പറയുന്നു. തന്റെ മാര്‍ക്കറ്റിം?ഗ് ലെവല്‍ അനുസരിച്ചുള്ള പ്രതിഫലമാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും കോടികളിലേക്ക് എത്താന്‍ ഇനിയും ദുരമുണ്ടന്നും മമിത പറയുന്നു.

അനില മൂര്‍ത്തി

Recent Posts

അടിപൊളിയായി ഗോപിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

കിടിലന്‍ പോസുമായി നമിത

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…

16 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

16 hours ago

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

16 hours ago

സ്‌റ്റൈലിഷ് പോസുമായി s

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

16 hours ago

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago