Malaikottai Vaaliban
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഒടിടി റിലീസ് ഫെബ്രുവരി 23 ന്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം 22 ന് രാത്രിയോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും.
സാക്നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 11 ദിവസം കൊണ്ട് വാലിബന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 13.32 കോടി മാത്രമാണ്. ആഗോള തലത്തില്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 30 കോടിക്ക് താഴെയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് കൂടി പരിഗണിച്ചാലും മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. 50 കോടിയില്‍ അധികമാണ് വാലിബന്റെ ചെലവ്.
ഒന്നാം ഭാഗം ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിനാല്‍ വാലിബന്റെ രണ്ടാം ഭാഗം പ്രതിസന്ധിയിലാണ്. രണ്ടാം ഭാഗം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…