Cerena
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സെറീന. ബിഗ്‌ബോസില്‍ റെനീഷയുമായും അഞ്ജുവുമായും നല്ല അടുപ്പമായിരുന്നു സെറീനയ്ക്ക് ഉണ്ടായിരുന്നത്.
അതുപോലെ നടന്‍ സാഗര്‍ സൂര്യയുമായിട്ടുള്ള സെറീനയുടെ സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലായെന്ന് വരെ കഥകള്‍ പ്രചരിച്ചു.
ഇപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സെറീന. ഒരു ക്രിസ്ത്യാനി അല്ലാത്ത ആളെ വിവാഹം കഴിക്കുമോ? ഇക്കാര്യം ഗ്രാന്‍ഡ് പാരന്റസിനെ എങ്ങനെയായിരിക്കും സമ്മതിപ്പിക്കുന്നത് എന്നതായിരുന്നു ഒരു ആരാധകന്‍ സെറീനയോട് ചോദിച്ചത്. ‘ഈ ചോദ്യം കുറച്ച് അസാധാരണമായി പോയോ എന്നൊരു സംശയമുണ്ട്. അക്രൈസ്തവനായ ഒരാളെ വിവാഹം കഴിക്കുകയാണെങ്കില്‍ ആദ്യം ഞാനെന്റെ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കണ്ടേ? അത് ആദ്യം ചോദിക്കാതെ ഗ്രാന്‍ഡ് പേരന്റ്‌സിനെ പറ്റി ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ല. എന്തായാലും ഒളിച്ചോടാന്‍ പ്ലാന്‍ ഇല്ലെന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…