Categories: latest news

ഗ്ലാമറസ് ലുക്കുമായി അതിഥി രവി

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി ഹണി റോസ്

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ്…

3 mins ago

ഗ്ലാമറസ് പോസുമായി ഇഷാനി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി…

1 hour ago

സാരിയില്‍ കിടിലന്‍ ലുക്കുമായി സ്രിന്റ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളി ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

1 hour ago

ചിരിയഴകില്‍ ചിത്രങ്ങളുമായി നമിത

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും മോശം അനുഭവമുണ്ടായി: ഷമ സികന്ദര്‍

ഒരു പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും…

15 hours ago