ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. വിധുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് റിമി ടോമി. സ്‌റ്റേജ് ഷോകളില്‍ ഇവര്‍ രണ്ടുേപരും ജഡ്ജസായി ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനു പുറമെ വളരെ ബന്ധം ഇവര്‍ തമ്മിലുണ്ട്.
ഇപ്പോള്‍ റിമിയെക്കുറിച്ച് പറയുകയാണ് വിധു. റിമി ഫിനിക്‌സാണ്. റിമി തറയില്‍ വീഴുമെന്ന് നമ്മള്‍ വിചാരിക്കും. പക്ഷെ തറയില്‍ വീണാലും റിമി ഇരട്ടി ശക്തിയില്‍ പറന്ന് വരും. ഞാനവളെ വളരെയധികം ബഹുമാനിക്കുന്നു.
ആ കുടുംബത്തെ പിടിച്ച് നിര്‍ത്തുന്നതും കൊണ്ട് പോകുന്നതുമൊക്കെ റിമിയാണ്. എവിടെയെങ്കിലും പോകുമ്പോള്‍ റിമിക്ക് പറ്റുമോ എന്ന് ചിലര്‍ ചോദിക്കും. റിമിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണെന്ന് ഞാന്‍ പറയും. വളരെ ചെറുപ്പത്തിലേ എനിക്ക് അറിയാം. മീശമാധവന്‍ തൊട്ട് ധാരാളം ഷോകള്‍ ഒരുമിച്ച് ചെയ്തു. മാസങ്ങളോളം ഒരുമിച്ച് ട്രാവല്‍ ചെയ്ത് ഷോ ചെയ്തവരാണ്. റിമിയെ എനിക്ക് കൃത്യമായി അറിയാമെന്നും വിധു പ്രതാപ് പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…