ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും നടത്തിയിരുന്നു.
ഇപ്പോള്‍ പ്രസവശേഷമുള്ള തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പേളി. പ്രസവരക്ഷയിലാണ് താനിപ്പോള്‍ ഉള്ളത്. അതുകൊണ്ട് മേക്കപ്പ് ഉപയോഗിക്കാറില്ല. ഷൂട്ടിന് വേണ്ടി മാത്രമാണ് മേക്കപ്പ് യൂസ് ചെയ്തത്.
അതുപോലെ ഇത്തവണ പ്രസവശേഷം ഞാന്‍ വയര്‍ കെട്ടിവെച്ചതേയില്ല. എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ ഞാന്‍ കാണിച്ചു.നിലുവിനെ പ്രസവിച്ചശേഷം വയറ് കെട്ടിവച്ചിരുന്നു ഞാന്‍. അന്നൊക്കെ വല്ലാത്ത നടുവേദന അടക്കം അനുഭവിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ അതെല്ലാം ഒഴിവാക്കി. കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാല്‍ മതി. എന്റെ ശരീരത്തെ ഞാന്‍ തന്നെ ടോര്‍ച്ചര്‍ ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമില്ല എന്നുമാണ് പേളി പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…