ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.
അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇപ്പോള്‍ പ്രണയദിനത്തില്‍ മിയ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ക്ക് പ്രണയദിന ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് മിയ പറയുന്നത്. കാരണം ഞങ്ങളുടേത് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. മാര്‍ച്ചില്‍ ആയിരുന്നു ഞങ്ങളാദ്യമായി കണ്ടത്. അപ്പോഴേക്കും ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ദിനം കഴിഞ്ഞിരുന്നു. അതും കോവിഡ് സമയത്ത്.
എന്നാല്‍ എനിക്കൊരു പ്രണയ ലേഖനം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അശ്വിനോട് അത് പറഞ്ഞ് എഴുതി വാങ്ങിയിട്ടുണ്ട്. എനിക്ക് പ്രണയലേഖനം ഇതുവരെ കിട്ടിയിട്ടില്ല ഒരെണ്ണം വേണം എന്ന് പറഞ്ഞു എന്നുമാണ് മിയ പറഞ്ഞിരിക്കുന്നത്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…