Poonam Pandey
ഏവരെയും സങ്കടിത്തിലാഴ്ത്തിയ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത അറിഞ്ഞുകൊണ്ടായിരുന്നു മിക്കവരും കഴിഞ്ഞ ആഴ്ച തങ്ങളുടെ ദിനം ആരംഭിച്ചത്. എന്നാല്‍ തന്റെ മരണത്തില്‍ വലിയ ട്വിസ്റ്റുമായി പൂനം തന്നെ പിന്നീട് ജീവനോടെ പ്രത്യക്ഷപ്പെട്ടു.
താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചായിരുന്നു പൂനം പാണ്ഡെയുടെ രംഗപ്രവേശനം. തന്റെ മരണ വാര്‍ത്ത സൃഷ്ടിച്ചത് സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറഞ്ഞത. എന്നാല്‍ വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ നിയമപോരാട്ടത്തില്‍ കുടുങ്ങിയിരിക്കുകയാണ് പൂനം പാണ്ഡെയും മുന്‍ ഭര്‍ത്താവ് ഭര്‍ത്താവ് സാം ബോംബെയും. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവര്‍ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…