Categories: latest news

സാരിയില്‍ അടിപൊളി ലുക്കുമായി ഋതുമന്ത്ര

സാരിയില്‍ അടിപൊളി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിങ്ങിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഋതു സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും ഏറെ സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു. മികച്ചൊരു ഗായിക കൂടിയാണ് ഋതു മന്ത്ര

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍; ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ഋതുമന്ത്ര

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.…

8 hours ago

കിടിലന്‍ പോസുമായി അന്ന ബെന്‍

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന…

8 hours ago

അടിപൊളിയായി നമിത

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…

8 hours ago

ബ്ലാക്ക് സാരിയില്‍ അടിപൊളിയായി അപര്‍ണ

ബ്ലാക്ക് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

9 hours ago

ഗ്ലാമറസ് പോസുമായി അഞ്ജന

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന.…

10 hours ago