ജോസഫ് എന്ന സിനിമയിലൂടെ ഏവര്‍ക്കും പ്രിയങ്കരായായി മാറിയ നടിയാണ് ആത്മിയ രാജന്‍. ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ ഭാര്യയായാണ് ആത്മിയ എത്തിയത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആത്മിയയ്ക്ക് സാധിച്ചിരുന്നു.
ജോസഫിനു ശേഷവും ഒരുപിടി നല്ല വേഷങ്ങള്‍ ആത്മിയയ്ക്ക് സാധിച്ചു. കോള്‍ഡ് കേസ്, മാര്‍ക്കോണി മത്തായി തുടങ്ങി നിരവധി ചിത്രങ്ങളലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ ഭക്തിയെക്കുറിച്ച് പറയുകയാണ് താരം. നല്ല ഭക്തി ആയിരുന്നു എനിക്ക്. എന്റെ ഭക്തി കൂടിയപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ പേടി തോന്നിയിരുന്നു. കാരണം ഞാന്‍ വല്ല മഠത്തിലും പോയി ചേരുമെന്നാണ് അവര്‍ വിചാരിച്ചത്. ഇടയ്ക്ക് ഞാന്‍ റൂം അടച്ചൊക്കെ ഇരുന്നു നാമം ചൊല്ലുമായിരുന്നു. ശ്രീകൃഷ്ണന്റെ രൂപമൊക്കെ ഞാന്‍ കയ്യില്‍ കൊണ്ടു നടക്കുമായിരുന്നു. അതിലൂടെ എന്തോ ഒരു കോണ്‍ഫിഡന്‍സ് കിട്ടാറുണ്ട്. അതിനു വേണ്ടിയാണ് കൊണ്ടു നടക്കുന്നത് എന്നുമാണ് ആത്മിയ പറയുന്നത്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…