Categories: latest news

കുടുംബം നിലനിര്‍ത്താനാണ് താനിപ്പോള്‍ നോക്കുന്നത്: മഞ്ജു പത്രോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു.

വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് താന്‍ കടന്നുവന്നത്. പിന്നീട് സിനിമകളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ കുടുംബബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. പാളിച്ചകളൊക്കെ വരാറുണ്ട്. മനുഷ്യനല്ലേ, തെറ്റുകള്‍ ഉണ്ടാവും. അതൊക്കെ തിരുത്തി മുന്നോട്ട് പോകുന്നു. തിരുത്തപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. ബാക്കിയെല്ലാം വഴിയെ നോക്കണം. എന്താണെങ്കിലും നല്ലതിന്. മുന്നോട്ടുള്ള യാത്രയ്ക്ക് കൂടെ ആള് വേണമെന്നൊന്നുമില്ല. ആരുമില്ലെങ്കിലും നമുക്ക് ജീവിക്കണ്ടേ. പുറകേ വരുന്നവര്‍ക്ക് വേണ്ടിയും നമുക്ക് വേണ്ടിയുമൊക്കെ ജീവിക്കണം എന്നുമാണ് മഞ്ജു പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

2 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

22 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

22 hours ago