ഗ്ലാമറസ് വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.
അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോന്‍. ഡോക്ടര്‍ എന്നോട് പറഞ്ഞ ഒരു കാര്യം ?ഗര്‍ഭിണിയാണ്, അസുഖമല്ല. ആസ്വദിക്കൂ എന്നാണ്. കുഞ്ഞിന് വേണ്ടി ഒന്നും ചെയ്യരുത്. കുഞ്ഞിന് വേണ്ടി അധികം ഭക്ഷണം കഴിക്കരുത്. കുഞ്ഞിന് വേണ്ടി കഴിച്ചില്ലെങ്കിലും കുഞ്ഞ് വലിച്ചെടുക്കും എന്നും പറഞ്ഞു. അമ്മ, അമ്മൂമ്മ, അച്ഛന്‍ തുടങ്ങി എല്ലാവരുടെയും കൂടെ താമസിക്കരുത്, ഓവര്‍ കെയറിം?ഗ് വരുമ്പോഴാണ് കോംപ്ലിക്കേഷന്‍ വരിക എന്നുമാണ് ശ്വേത പറഞ്ഞത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…