മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. 2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു.
2008 ഏപ്രില്‍ 27 ന് തൃശൂര്‍ സ്വദേശി റോയ്‌സിനെ റിമി വിവാഹം കഴിച്ചു. 11 വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു. ഇപ്പോള്‍ തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം പങ്കുവെക്കുകയാണി റിമി.
ആറ് വര്‍ഷമായി ഫിറ്റ്‌നസ് ട്രെയിനിംഗ് പിന്തുടരുകയാണ് റിമി. വര്‍ഷങ്ങള്‍ നീണ്ട തന്റെ ഫിറ്റ്‌നസ് യാത്രയുടെ വീഡിയോയാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വര്‍ക്കൗട്ടിനിടയില്‍ ജിമ്മില്‍ നിന്നുമുള്ള വീഡിയോ ആണ് റിമി ഷെയര്‍ ചെയ്തത്. താന്‍ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ആയതെന്നും റിമി പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…