ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഇപ്പോള്‍ ആരാധകര്‍ക്കായി മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് പേളി.
മകളുടെ ഇരുപത്തിയെട്ടുക്കെട്ടിന്റെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടാണ് പുതിയൊരു പോസ്റ്റുമായി പേളി എത്തിയിരുന്നത്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും മൂത്തമകള്‍ നിലയ്ക്കുമൊപ്പം ഇളയമകളെ കൂടി നടി കാണിച്ചിരിക്കുകയാണ്. മാത്രമല്ല മകള്‍ക്കിട്ട പേരെന്താണെന്നും പേളി വെളിപ്പെടുത്തി.
നിതാര എന്നാണ് താരം കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അതി ഗംഭീരമായാണ് താരം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…