Categories: latest news

അടിപൊളി ചിത്രങ്ങളുമായി റിമി ടോമി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

അനില മൂര്‍ത്തി

Recent Posts

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ച് കങ്കണ

രാജ്യത്തെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന…

2 hours ago

സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്ക

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി…

2 hours ago

തൃഷയും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഒത്തു തീര്‍പ്പായി

നടി തൃഷ കൃഷ്ണനും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി…

2 hours ago

മേക്കോവറില്‍ ഞെട്ടിച്ച് പ്രയാഗ മാര്‍ട്ടിന്‍

വമ്പന്‍ മേക്കോറില്‍ ഞെട്ടിച്ച പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളാണ്…

2 hours ago