Categories: latest news

ബിക്കിനിയില്‍ ഗ്ലാമറസായി ദീപ്തി സതി; വീഡിയോ

അവധിക്കാലം ആഘോഷിച്ച് നടി ദീപ്തി സതി. അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ദീപ്തി തന്റെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും പുതിയ ഇന്‍സ്റ്റഗ്രാം റീലില്‍ കാണാം. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയയായ നടി ഷോണ്‍ റോമിയും ദീപ്തിക്കൊപ്പം ഉണ്ടായിരുന്നു. ബിക്കിനിയില്‍ ഗ്ലാമറസായുള്ള ദീപ്തിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

1995 ജനുവരി 29 നാണ് ദീപ്തിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസ് കഴിഞ്ഞു. മോഡലിംഗിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

കിടിലന്‍ ലുക്കുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മനംമയക്കും ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

1 day ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago