Categories: Gossips

നഷ്ട കച്ചവടമായോ മലൈക്കോട്ടൈ വാലിബന്‍? കണക്കുകള്‍ ഇങ്ങനെ

ബോക്സ് ഓഫീസില്‍ വന്‍ പരാജയമായി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ പൂര്‍ത്തിയാകുകയാണ്. പുതിയ സിനിമകള്‍ എത്തുന്നതിനാല്‍ മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ നിന്ന് ഉടന്‍ ഒഴിവാക്കപ്പെടും. ബോക്സ് ഓഫീസ് കണക്കുകളില്‍ വാലിബന്റെ നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം നേരിട്ടിരിക്കുകയാണ്.

Malaikottai Vaaliban

സാക്നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 11 ദിവസം കൊണ്ട് വാലിബന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 13.32 കോടി മാത്രമാണ്. ആഗോള തലത്തില്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 30 കോടിക്ക് മാത്രം താഴെയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് കൂടി പരിഗണിച്ചാലും മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. 50 കോടിയില്‍ അധികമാണ് വാലിബന്റെ ചെലവ്. മാര്‍ച്ച് ആദ്യ വാരത്തോടെ വാലിബന്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയേക്കും.

അതേസമയം ഒന്നാം ഭാഗം പരാജയമാണെങ്കിലും രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago