Categories: latest news

കുഞ്ഞിനെ നോക്കാന്‍ ആയയോ വീട്ടില്‍ കുക്കോ ഇല്ല: ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ തരത്തിന് കഴിഞ്ഞു.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ കുടുംബ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. താന്‍ കരിയറില്‍ ഏറെ സജീവമാണ്. ഭര്‍ത്താവാണ് പിന്തുണ നല്‍കുന്നത്. കൂടാതെ ദുബായിലെ വീട്ടില്‍ കുക്ക് ചെയ്യാനും ആരുമില്ല. ക്ലീന്‍ ചെയ്യാന്‍ ഒരു സ്ത്രീ വരും. പക്ഷെ അമ്മ അവിടെയുണ്ടാകും. സ്വന്തം കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കുന്നതാണ് നല്ലത്. ദുബായില്‍ നിന്നും നാട്ടിലേക്ക് വരുമ്പോള്‍ ഒരാഴ്ചത്തേക്ക് എന്റെ ഭര്‍ത്താവിന് വേണ്ടതെല്ലാം റെഡിയാക്കി വെക്കും. തിരിച്ച് വരുമ്പോഴേക്കും ഭര്‍ത്താവ് എല്ലാം അലങ്കോലമാക്കിയിടുമെന്നും ഷംന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

2 hours ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

3 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

3 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

13 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

14 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

14 hours ago